No photos in this ad — check Reddit
Details
- Ad type
- For Sale
- Category
- Other
- Location
- Kerala (not specified)
- Posted
- 10 Oct 2026
- Ad ID
- 1x28ao4
Description
2 ഏക്കറോ അതിനു മുകളിലോ ഉള്ള അനുയോജ്യമായ സ്ഥലങ്ങൾ 10 വർഷത്തിൽ താഴാതെ പാട്ടത്തിന് എടുക്കാൻ താല്പര്യമുണ്ട്. കൃഷിയും അനുബന്ധ പ്രോസസ്സിംഗ് പ്ലാന്റുകളും ആണ് പ്രൊജക്റ്റ്. ശുദ്ധജലം കിട്ടുന്ന ഭാഗങ്ങൾ ആണ് നോക്കുന്നത്.
phase 1 എന്ന നിലയിൽ 5 ജില്ലകളിലാണ് നോക്കുന്നത്. ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഭൂമിയുള്ളവരുമായി സഹകരിച്ചോ അല്ലെങ്കിൽ പാട്ടത്തിനെടുത്തോ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭമാണ്.
താല്പര്യമുള്ള ഭൂവുടമകൾക്ക് DM ചെയ്യാം.
Similar ads
See all




